Monday, January 9, 2012

കേരളത്തിലെ പൌരാണിക തുറമുഖങ്ങള്‍

മലബാര്‍ മാന്വല്‍ അടിസ്ഥാനമാക്കി പഴയ മലബാറിലെ പ്രമുഖ തുറമുഖങ്ങളെ ഗൂഗിള്‍ മാപ് ഉപയോഗിച്ച് അടയാളപെടുത്താനുള്ള ഒരു എളിയ ശ്രമം
ഏഴിമല
"എട്ടിക്കുളം - ഏഴിമലയുടെ അടിയില്‍ ,ഉള്ളിലോട്ടു തള്ളി നില്‍ക്കുന്ന കടലിന്റെ മടക്കുകളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമം.വടക്ക് വടക്ക് - പടിഞ്ഞാറു നിന്ന് കടല്‍ക്കാട്ട് അടിക്കുമ്പോള്‍ പായ കപ്പുലകളും പത്തേമാരികളും അഭയം തേടുന്നത് ഈ തുറമുഖത്ത്ആണ് .കാറ്റും കോലും അടങ്ങിയാല്‍ ഏവ യാത്ര തുടങ്ങുന്നു (മലബാര്‍ മാന്വല്‍ വിവ: ടി.വി.കൃഷ്ണന്‍ Maathrbhumi ബുക്സ് )


View Larger മാപ്
കണ്ണൂര്‍

ഈ തുറമുഖം കണ്ട ആദ്യത്തെ യൂറോപ്യന്‍ അതിനെ വിവരിച്ചിരിക്കുന്നത് 'ഒരുല്‍കടലിനകത്ത് ഓല മേഞ്ഞ പുരകള്‍ നിറഞ്ഞ വലിയ ഒരങ്ങാടി (ലോഗന്‍ ) '(വിവ : ടി.വി.കൃഷ്ണന്‍ )



View Larger Map
തലശ്ശേരി

ചിലപ്പോള്‍ കരുതപ്പെടുന്നപോലെ പൌരാണിക വ്യാപാരങ്ങളുടെ ഒരു കണ്ണിയല്ല തലശ്ശേരി .മലബാര്‍ തീരത്ത് ഇംഗ്ലിഷ് കമ്പനി സ്ഥാപിച്ച ആദ്യത്തെ അദിവാസ കേന്ദ്രമാണ് അത് .(ലോഗന്‍ )


പന്തലായനി കൊല്ലം (വടക്കന്‍ കൊല്ലം )
പോര്‍ത്തുഗീസ് എഴുത്തുകാരുടെ 'പണ്ടാരനിയും' ഒഡോറിക് പാതിരി വിവരിച്ച 'ഫ്ലാണ്ടിരിനയും' രവുലന്സന്റെ തുഹ്ഫതുല്‍ മുജഹിദീനില്‍ പരാമര്‍ശിക്കുന്ന 'ഫണ്ടാരിയയും' ഇബ്ന്‍ ബത്തൂതയുടെ ഫാന്ടിനയും എല്ലാം പന്തലായനി കൊല്ലം തന്നെ .

View Larger മാപ്

കോഴിക്കോട്

നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ഷെയ്ഖ് ഇബ്നുബത്തൂത്ത ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ ,തിരക്ക് പിടിച്ച ഒരു വ്യാപാര നഗരമായിരുന്നു കോഴിക്കോട് . ആ ഔവ്ന്നത്യം പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം പോര്ത്തുഗീസ്സുകാര്‍ കയറി വരുന്നത് വരെ കോഴിക്കോടെ നില നിര്‍ത്തുകയും ചെയ്തു .ഇതിനു ശേഷം ,കോഴിക്കോടിന്റെ പ്രശസ്തി അതിവാഗം ഇടിഞ്ഞു പോയി . അത് വരെ നിര്‍ബാധം നടന്നു പോന്ന മുസ്ലിം വയിദേശിക വ്യാപാരത്തില്‍ പോര്ത്തുഗീസ്സുകാര്‍ ഇടപെട്ടതയിരുന്നു പ്രധാന കാരണം (ലോഗന്‍ വിവ: കൃഷ്ണന്‍)

View Larger Map
ബെയ്പൂര്‍-ചാലിയം

View Larger മാപ്
പൊന്നാനി


View Larger മാപ്
കൊടുങ്ങല്ലൂര്‍



View Larger മാപ്
കൊച്ചി

View Larger Map

No comments:

Post a Comment